ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഫെഡറേഷന്‍ ധർണ്ണ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാരി വ്യവസായി ഫെഡറേഷന്റെ നേതൃത്വത്തിൽ ഭാരത് ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടന്ന ധർണ്ണ വ്യാപാരി വ്യവസായി ഫെഡറേഷൻ ജില്ലാ പ്രസിഡന്‍റ് അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഇക്ബാൽ അത്തി മൂട്ടിൽ അദ്ധ്യക്ഷനായി. സുമേഷ് ഐഷര്യ, ബി.ഹരിദാസ്. നെജീബ് ഇളയനില, സി.സി ഗോപാലകൃഷണൻ, എൽ.ഷിനാജ്, ഷജിൽ ഗ്ലോബൽ സിയാദ്, ഹാരിസ് വെട്ടി പ്രം, ഫിറോസ് ബി മഞ്ചേഷ്, അജി എന്നിവർ പ്രസംഗിച്ചു.ധർണ്ണ

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...