ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ട് അക്രമം ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കഠിനംകുളം : കഠിനംകുളത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ (27)ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒന്നിനാണ് പുതുക്കുറിച്ചിയിലെ വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ബന്ധുവായ യുവാവിനെ ഇയാൾ മർദിച്ചത്.

തുടർന്ന് ഭാര്യയുടെ വീട്ടിലെത്തിയ സുഹൈൽ  ഭാര്യാ പിതാവിനെയും മാതാവിനെയും മർദിച്ചിരുന്നു. ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ടാണ് ഇയാൾ അക്രമം നടത്തിയതെന്ന് കഠിനംകുളം പോലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ എ. അൻസാരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

0
കൊച്ചി : ‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസ്...

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...