കൊച്ചി : പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ വിപിന്‍ ചന്ദിനെ എറണാകുളം മെഡികല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2 ന് ഹ്യദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. വടക്ക് പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഭാര്യ – ശ്രീദേവി. മകന്‍ മഹേശ്വര്‍. കൊച്ചിയിലും ആലപ്പുഴയിലും ഇന്ത്യാവിഷന്‍ ചാനലിന്റെ റിപ്പോര്‍ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു
RECENT NEWS
Advertisment