Thursday, April 17, 2025 9:07 pm

സംസ്ഥാനത്ത് വെെറസ് വ്യാപനം രൂക്ഷമാകും – മരണ നിരക്ക് ഉയരും ; ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വെെറസ് വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വെെറസ് വ്യാപനം കൂടുമ്പോള്‍ മരണ നിരക്ക് ഉയരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ആളുകള്‍ പുറത്തിറങ്ങിയതോടെ രോഗ വ്യാപന സാദ്ധ്യത വര്‍ദ്ധിച്ചു. രോഗവ്യാപനം കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് സര്‍ക്കാ‌ര്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ഊര്‍ജിതമാക്കിയതായും കെ.കെ.ശൈലജ വ്യക്തമാക്കി.

മഹാമാരിക്ക് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രോഗവ്യാപനവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍ കേരളം ജാഗ്രത പുലര്‍ത്തണമെന്നും എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടെ കൈ കഴുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുകയോ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ രോഗവ്യാപനത്തില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ കീഴ്ശാന്തി പിടിയിൽ

0
ആലപ്പുഴ: ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം...

കുടമാറ്റത്തിനിടെ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ; തിരുവിതാംകൂർ ദേവസ്വം ബോർഡിനോ ക്ഷേത്രോപദേശക സമിതിക്കോ പങ്കില്ലെന്ന്...

0
കൊല്ലം: കൊല്ലം പൂരത്തിൽ കുടമാറ്റത്തിനിടെ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയ സംഭവത്തിൽ...

രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിക്കാൻ ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറി

0
ഡൽഹി: നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ...

ഗതാഗത നിയമലംഘനത്തിൽ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴയീടാക്കി ; 84 കേസുകൾ...

0
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിൽ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ 32.49 ലക്ഷം രൂപ പിഴയീടാക്കി....