വിശാഖപട്ടണത്ത്​ എല്‍.ജിയുടെ വ്യവസായശാലയില്‍ നിന്ന്​ രാസവാതകം ചോര്‍ന്നു ; മൂന്നുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

വിജയവാഡ : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയില്‍ നിന്ന്​ ചോര്‍ന്ന രാസവാതകം ശ്വസിച്ച്‌​ മൂന്നുപേര്‍ മരിച്ചു.  ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്​ട്രീസില്‍ നിന്നാണ്​ രാസവാതകം ചോര്‍ന്നത്​. കു​ഞ്ഞ്​ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചതായാണ്​ റിപ്പോര്‍ട്ട്​. രാസവാതകം ചോര്‍ന്നതോടെ ചിലര്‍ക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാന്‍ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത്​ കൂടുതല്‍ അഗ്നിശമന യൂണിറ്റും പോലീസും എത്തിയിട്ടുണ്ട്​. ശാരീരികാസ്വാസ്ഥ്യമുള്ളവ​െര ആശുപത്രിയിലേക്ക്​ മാറ്റികൊണ്ടിരിക്കുകയാണ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല

0
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ഇന്നും നാളെയും കോഴിക്കടകൾ പ്രവർത്തിക്കില്ല. ചിക്കൻ കടകളിൽ...

ആരോപണത്തിന് പിന്നില്‍ തെളിവില്ല ; രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജി തള്ളി...

0
ലഖ്നൗ: രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജി അലഹബാദ്...

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...