കനത്ത മഴ : തിക്കോടിയിൽ വെള്ളം കയറിയ വീടുകൾ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

തിക്കോടി : ചൊവ്വാഴ്ച്ച രാവിലെ മുതൽ പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയില്‍ തിക്കോടി  ഗ്രാമപഞ്ചായത്തിൽ പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്നവരെയും നാശനഷ്ടം സംഭവിച്ചതും വെള്ളം കയറിയതുമായ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റ് നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...