സുനിത വില്യംസിനെ സന്ദര്‍ശിച്ച് നടൻ ആർ.മാധവനും നമ്പി നാരായണനും

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ഇന്ത്യൻ വംശജയും ബഹിരാകാശ യാത്രികയുമായ സുനിത വില്യംസിനെ യുഎസ് പര്യടനത്തിനിടെ ആർ.മാധവനും നമ്പി നാരായണനും സന്ദർശിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘റോക്കട്രി ദ് നമ്പി എഫക്ട്’ എന്ന സിനിമയുടെ പ്രചരണാർത്ഥം അമേരിക്കയിലെത്തിയതായിരുന്നു ഇരുവരും. അടുത്തിടെ സമാപിച്ച 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം കൈയടി നേടിയിരുന്നു. ആർ.മാധവൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഇത്. ആര്‍.മാധവന്‍ തന്നെയാണ് നമ്പി നാരായണനായി വേഷമിടുന്നത്. അദ്ദേഹത്തിന്റെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...