വിശ്വകർമ്മ സർവീസ് സൊസൈറ്റി ലയന  സമ്മേളനം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിശ്വകർമ്മ സർവീസ് സൊസൈറ്റി (വി.എസ്.എസ് ) ലയന  സമ്മേളനം നടത്തി. ചടങ്ങിൽ വച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി 127 ശാഖയിലേക്ക് വിശ്വകർമ്മ സമാജം( വി.എസ്.പി) പത്തനംതിട്ട ലയിച്ചു. ലയന സമ്മേളനം വി.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്തു. പി.സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അജിത്ത്.എസ്, ആർ.ശ്രീകാന്ത് ,ഉണ്ണി, മെഴുവേലി പി സുഭാഷ്കുമാർ, കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: പി സുഭാഷ് കുമാർ, സെക്രട്ടറി: കെ സുരേഷ്, ട്രഷറർ: എം രാജു എന്നിവരാണ് പുതിയ ഭാരവാഹികൾ. കെ രാജേഷ്, രതീഷ് കുമാർ ആർ, ടി.പി രമേശ്, എ സോമസുന്ദരം, എൻ രമേശ് ,പി.വി അശോക് കുമാർ, എൻ രേണു ,സി പാർത്ഥൻ, ഇ.പി കൃഷ്ണൻ,എൻ  മുരുകൻ എന്നിവരെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...