കരണ്‍ ജോഹറിന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാമല്ലോ – പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് വിവേക് അഗ്‌നിഹോത്രി

For full experience, Download our mobile application:
Get it on Google Play

മുംബൈ: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി രാജ് ഘട്ടില്‍ നടത്തിയ പ്രസംഗത്തെ അടിസ്ഥാനമാക്കി വിമര്‍ശനവുമായി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ‘കുടുംബം, കുടുംബം, കുടുംബം നിങ്ങള്‍ എന്താണ് ചെയ്തത്. കുടുംബത്തോട് ഇത്രയും കപട സ്നേഹമുണ്ടെങ്കില്‍, ഗാന്ധി കുടുംബം കരണ്‍ ജോഹറിന്റെ സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെന്ന് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. കരണ്‍ ജോഹറും മുങ്ങിപ്പോകുമോ എന്ന് ആര്‍ക്കറിയാം കുടുംബത്തിന്റെ ആവാസവ്യവസ്ഥയെങ്കിലും പൊരുത്തപ്പെടും,അദ്ദേഹം ട്വീറ്റ് ചെയ്തു.

‘എന്റെ കുടുംബത്തിന്റെ രക്തം ഈ രാജ്യത്ത് ജനാധിപത്യത്തെ ഉഴുതുമറിച്ചിരിക്കുന്നു, ഈ രാജ്യത്തിന്റെ ജനാധിപത്യത്തിനായി ഞങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാണ്, കോണ്‍ഗ്രസിന്റെ മഹാനായ നേതാക്കളാണ് ഈ രാജ്യത്ത് ജനാധിപത്യത്തിന് അടിത്തറയിട്ടത്,’ പ്രിയങ്ക തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ രംഗത്തെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...