വിവേകാനന്ദ സ്വാമിയുടെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: അഖില ഭാരതീയ രാജ നീതി സമാജിന്റെ നേതൃത്വത്തിൽ വിവേകാനന്ദ സ്വാമിയുടെ ജന്മദിനം ഭാരതത്തിൽ ദേശീയ യുവജന ദിനമായി ആചരിക്കുന്നു. പന്ത്രണ്ടാം തീയതി പത്തുമണിക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള ബോധിനിയിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം ഉദ്ഘാടനവും മുഖ്യ സന്ദേശം ബോധനി പ്രഭാകരൻ നായരും നിർവഹിക്കും. സമൂഹത്തിലെ മഹത് വ്യക്തിത്വങ്ങൾ അണിനിരക്കുന്ന ഈ മഹാ യജ്ഞത്തിൽ പങ്കെടുത്ത് ഈ ചടങ്ങ് ധന്യമാക്കണമെന്ന് രക്ഷാധികാരി അഡ്വ. റ്റി.കെ. രാധാകൃഷ്ണപിള്ളയും പ്രസിഡൻറ് ഡോ.എൻ.ജയചന്ദ്രനും ജനറൽ സെക്രട്ടറി രാജേഷ് ഭാരതും അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....