തിരുവനന്തപുരത്ത് വീട്ടില്‍ കുഴഞ്ഞുവീണ ആളെ സഹായിക്കാന്‍ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടിൽ കുഴഞ്ഞുവീണ ആളെ സഹായിക്കാൻ എത്തിയ ആളും കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം വണ്ടിത്തടത്താണ് സംഭവം. വണ്ടിത്തടം കുരിശടിക്ക് സമീപം സുരേഷ്(44) എന്നയാളാണ് ആദ്യം വീട്ടിൽ കുഴഞ്ഞുവീണത്. ഇയാളെ സഹായിക്കാൻ എത്തിയ അജി (52) സുരേഷിനെ ആംബുലൻസിൽ കയറ്റിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുപേരെയും മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. മരണ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. രണ്ടുപേരും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ ആയിരുന്നില്ല എന്നാണ് വിവരം. ഇരുവരും ബന്ധുക്കളാണ്. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു. ആസ്വഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈഫ് ഭവന പദ്ധതി ; അശാസ്ത്രീയ നിർമാണത്തിൽ അന്വേഷണം ആലോചനയിലെന്ന് മന്ത്രി കെ.എം ഷാജി

0
തിരുവനന്തപുരം : ലൈഫ് ഭവന പദ്ധതിയിലെ അശാസ്ത്രീയ നിർമാണത്തിൽ അന്വേഷണം ആലോചനയിലാണെന്ന്...

ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നതിനിടെ 49-കാരൻ കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സംശയം

0
രാജസ്ഥാൻ : ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നാൽപത്തിയൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച...

യുഎഇയിൽ കാലാവസ്ഥ മാറ്റം : വിവിധയിടങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും

0
ദുബായ് : യുഎഇയുടെ വിവിധ മേഖലകളിൽ കനത്തമഴയും ആലിപ്പഴ വർഷവും. ഷാർജ,...