വട്ടിയൂർക്കാവിൽ ബിജെപി വോട്ടിനായി കെ മുരളീധരൻ ശ്രമിക്കുന്നുവെന്ന് വികെ പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ‌വട്ടിയൂർക്കാവിലെ ഒരു ബിജെപി കൗൺസിലർ കോൺ​ഗ്രസ് സ്ഥാനാർഥി കെ മുരളീധരന് വേണ്ടി രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി വികെ പ്രശാന്ത്. ബിജെപിയുടെ വോട്ട് വാങ്ങാൻ മുരളീധരൻ വലിയ പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതാണ് എതിർസ്ഥാനാർഥിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ബിജെപിയെ എതിർത്തുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോവുന്നത്. സിറ്റിം​ഗ് എംഎൽഎ എന്ന നിലയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെ ആളുകൾക്കും വേണ്ടി സഹായം ചെയ്തിട്ടുണ്ടെന്നും അവരെല്ലാം ഞങ്ങൾക്ക് വോട്ട് ചെയ്യുമെന്നും വികെ പ്രശാന്ത് പറഞ്ഞു.

കെ മുരളീധരൻ വളരെ രഹസ്യമായി ബിജെപിയുടെ പിന്തുണ തേടുന്നുണ്ട്. ശ്രീലേഖയോട് ബിജെപിയിൽ ചിലർക്കുള്ള അതൃപ്തി മുതലെടുക്കുക എന്നതാണ് മുരളീധരൻ ചെയ്യുന്നത്. മറ്റു പാർട്ടികളിലുള്ള ആളുകളും ഞങ്ങൾക്ക് വോട്ട് ചെയ്യും. കോർപ്പറേഷൻ ഭരണം ഇല്ലെന്നത് വിജയത്തെ ബാധിക്കില്ല. വട്ടിയൂർക്കാവിൽ ത്രികോണമത്സരമാണെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്നും വികെ പ്രശാന്ത് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

22 അടി ഉയരമുള്ള ഗണേശ വിഗ്രഹം മറിഞ്ഞുവീണ് 3 കഷ്ണങ്ങളായി തെറിച്ചു ; 2...

0
മുംബൈ: മുംബൈയിൽ ഗണേശോത്സവ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഗണപതി വിഗ്രഹം താഴേക്ക് വീണ്...

‘മേയര്‍ കെയര്‍ പദ്ധതി’ യുടെ പേരില്‍ വന്‍ തട്ടിപ്പ് ; തിരുവനന്തപുരം കോര്‍പറേഷനെതിരെ അഴിമതി...

0
തിരുവനന്തപുരം : കോര്‍പ്പറേഷനെതിരെ അഴിമതി ആരോപണവുമായി എല്‍ഡിഎഫ്. മേയര്‍ കെയര്‍ പദ്ധതിയുടെ...

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...