Tuesday, March 25, 2025 6:52 pm

അധികാരവും പണവും ഒഴുക്കിയാണ് ബിജെപി ഭരണം പിടിച്ചത് ; വി കെ ശ്രീകണ്ഠന്‍ എംപി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അധികാരവും പണവും ഒഴുക്കിയാണ് ബിജെപി ഭരണം  പിടിച്ചതെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ എംപി. ഈ പ്രവണത ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ചാണ് പാലക്കാട്ടെ ബിജെപി വിജയം ഉണ്ടായതെന്നും വികെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം എന്ന് പാലക്കാട് നഗരസഭ തെളിയിച്ചു എന്നും അദ്ദേഹം പറഞ്ഞു. പട്ടാമ്പിയില്‍ വിമതരെ കൂട്ടിയുള്ള ഭരണത്തിന് ശ്രമിക്കില്ല. കച്ചവട കൂട്ടുകെട്ടിന് കോണ്‍ഗ്രസ് തയാറല്ല. ജനവിധി മാനിക്കുന്നു. ചിറ്റൂര്‍ നഗരസഭയില്‍ സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്നും വികെ ശ്രീകണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സസ്പെൻഷന് ശേഷം തിരിച്ചെത്തിയ സുജിത് ദാസിന് പുതിയ ചുമതല

0
തിരുവനന്തപുരം: സസ്പെൻഷനു ശേഷം സർവീസിൽ തിരിച്ചെത്തിയ മലപ്പുറം, പത്തനംതിട്ട മുൻ എസ്പി...

ചോറ്റാനിക്കരയിൽ ഇനോകുലം നിർമാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

0
ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ സംരംഭമായ ഇനോകുലം നിർമാണ യൂണിറ്റിന്റെ...

മോട്ടോർ വാഹന വകുപ്പ് മെഗാ അദാലത്ത് ; മാർച്ച് 26, 27, 28 തീയതികളിൽ

0
കൊച്ചി: വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും...

അവകാശികൾ ഇല്ലാത്ത വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു

0
കൊച്ചി: കൊച്ചി സിറ്റി പോലീസ് യൂണിറ്റിലെ ഹിൽ പാലസ്, കണ്ണമാലി, ഉദയംപേരൂർ,...