പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥിനെതിരെ വിമര്‍ശനവുമായി വി.കെ ശ്രീകണ്ഠന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥിനെതിരെ വിമര്‍ശനവുമായി ഡിസിസി അധ്യക്ഷനും എംപിയുമായ വി.കെ ശ്രീകണ്ഠന്‍.

ഏതെങ്കിലും ഒരാള്‍ വിളിച്ചു കൂവിയാല്‍ പാര്‍ട്ടിയില്‍ പ്രശ്നം ആണെന്ന് വരുത്താനുള്ള ശ്രമമാണ്. എ.വി ഗോപിനാഥിന് ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാന്‍ ഉമ്മന്‍ചാണ്ടി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയോ എന്ന് അറിയില്ല. ഡിസിസി പുനസംഘടന ഹൈക്കമാന്‍ഡാണ് തിരുമാനിക്കുക. കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ചതും ഇന്ധനം നിറച്ചതും ആരെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വി.കെ. ശ്രീകണ്ഠന്‍ പാലക്കാട് പറഞ്ഞു.

ശ്രീധരന്‍ പാലക്കാട് ഓഫീസ് തുറന്നത് റെയില്‍വേയുടെ പ്രൊജക്‌ട് വരുന്നതുകൊണ്ടാണ്. എംഎല്‍എ ഓഫീസില്‍ ഷാഫി തുടരുമെന്നും ബിജെപി സ്ഥാനാര്‍ഥി ഇ.ശ്രീധരനെ പരിഹസിച്ച്‌ വികെ ശ്രീകണ്ഠന്‍  പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...