ശ്രീലങ്കയിലെ സൗന്ദര്യ മത്സര വേദിയില്‍ തര്‍ക്കം ; വിജയിക്ക് തലയില്‍ പരുക്ക്

For full experience, Download our mobile application:
Get it on Google Play

കൊളംബോ: സൗന്ദര്യ മത്സരമായ മിസിസ് ശ്രീലങ്ക വേള്‍ഡ് വേദിയില്‍ വെച്ച് നടന്ന തര്‍ക്കത്തില്‍ വിജയിക്ക് പരിക്കേറ്റു. സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട പുഷ്പിക ഡിസല്‍വയില്‍ നിന്ന് കിരീടം തിരിച്ചെടുത്ത് റണ്ണേഴ്‌സ് അപ്പായ യുവതിക്ക് നല്‍കി. കിരീടത്തിനായുള്ള പോരിന് ഇടയില്‍ പുഷ്പികയുടെ തലയ്ക്ക് പരിക്കേറ്റു.

ഒന്നാം സ്ഥാനം നേടിയ പുഷ്പികയെ കിരീടം ചൂടിക്കാനായി 2019ലെ വിജയി കാരോലിന്‍ ജ്യൂറി സ്‌റ്റേജിലെത്തിയിരുന്നു. ആദ്യം പുഷ്പികയ്ക്ക് കിരീടം നല്‍കിയ കരോലിന്‍ പിന്നീട് അത് പിടിച്ചുവാങ്ങുകയായിരുന്നു. പുഷ്പിക വിവാഹമോചിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരോലിന്റെ നടപടി.

പുഷ്പിക ഡിസില്‍വ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്ന് ആരോപിച്ചാണ് കിരീടം നിഷേധിച്ചത്. മിസിസ് ശ്രീലങ്കയായി പ്രഖ്യാപിച്ച്‌ കിരീടം അണിയിച്ച്‌ സെക്കന്റുകള്‍ പിന്നിട്ടപ്പോഴാണ് കരോലിന്‍ കിരീടം ഊരാന്‍ വേദിയിലെത്തിയത്. രണ്ടാം സ്ഥാനക്കാരിക്ക് കിരീടം നല്‍കണം എന്ന് സദസിനോട് കരോലിന്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...