Sunday, February 9, 2025 9:05 pm

പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടതില്‍ ദുഃഖം പ്രകടിപ്പിച്ച് വി എം സുധീരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം തോന്നുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. താനുമായി ഇതേക്കുറിച്ച് പി.സി ചാക്കോ ആശയവിനിമയം നടത്തിയിരുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. ഗ്രൂപ്പിസത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പി.സി ചാക്കോയുടെ രാജി പ്രഖ്യാപനത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടില്ല. ഡല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.

സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമര്‍പ്പിച്ചിരുന്നു. ഇതില്‍ അദ്ദേഹം ചില പ്രതിനിധികളെ നിര്‍ദേശിച്ചിരുന്നു. ഒപ്പം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കാനുണ്ടായിരുന്നു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നിയിൽ കാറിടിച്ചു പരിക്കേറ്റയാൾ മരിച്ചു

0
റാന്നി: കാറിടിച്ചു പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. റാന്നി മന്ദിരം വാളി...

കൺവെൻഷനുകളിലൂടെ നല്ല മനുഷ്യനെ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ചിറ്റയം ഗോപകുമാർ

0
പത്തനംതിട്ട : സ്ത്രീ സമത്വം, സാർവ്വത്രിക വിദ്യാഭ്യാസം എന്നീ ആശയങ്ങൾ മുൻനിർത്തി...

എൻ എസ് എസ് അടൂർ താലൂക്ക് യൂണിയൻ പ്രതിഭാ സംഗമവും അടൂർ സ്കോളർഷിപ് വിതരണവും...

0
അടൂർ : എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ കരയോഗങ്ങളിൽ...

ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ നൽകി വിദഗ്ധ സമിതി

0
പത്തനംതിട്ട : നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട്...