വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പത്തനംതിട്ട ജില്ല വോളിബോൾ അസ്സോസിയേഷനും ഏഴോലി ആർടസ് & സ്പോർടസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച സമ്മർ വോളിബോൾ കോച്ചിംഗ് ക്വാമ്പ് സമാപിച്ചു.16 ദിവസങ്ങളിലായി 30 കുട്ടികളെ പങ്കെടുപ്പിച്ച് ഏഴോലി എ.എസ്സ്.സി ക്ലബ്ബ് സ്റ്റേഡിയത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം ജില്ലാ വോളിബോൾ അസ്സോസിയേഷൻ സെക്രട്ടറി അനിൽ കുര്യൻ ഉത്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡന്റ് കൊച്ചുമോൻ മുക്രണത്ത് അദ്ധ്യക്ഷത വഹിച്ചു.

രാജു തേക്കടയിൽ, സജി ജോർജ്, ബാബു കവുംങ്കോട്ടേത്ത്, കെ.പി ടൈറ്റസ്, അജു ചിറയിൽ, റെക്സി, ഷിനോ സാക്ക്, പ്രിൻസ് വലിയകാലാ, അനീഷ് കവുംങ്കോട്ടേത്ത് ബിജു നഗരൂർ കിഴക്കേൽ, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച പത്തനംതിട്ട ജില്ലാ ടീം അംഗം റുബ്സ റെജിയെ യോഗം അനുമോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...

ചൈനയിൽ വിദേശ ചരക്കുകപ്പലിൽ തീപിടിത്തം : 25 പേർക്ക് ദാരുണാന്ത്യം

0
ബെയ്ജിങ്: ചൈനയിലെ കിഴക്കൻ കപ്പൽ ഗതാഗത ഹബ്ബായ ക്വിംഗ്ദാവോ തുറമുഖത്ത് അറ്റകുറ്റപ്പണികൾക്കായി...

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...