വോട്ടെണ്ണൽ ദിനം ലോക്ക് ഡൗൺ വേണ്ടെന്ന് ഹൈക്കോടതി ; ഹർജികൾ തീർപ്പാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി. സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ച നടപടി തൃപ്തികരമാണെന്നും കോടതി വിലയിരുത്തി. വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തീർപ്പാക്കി.

കേരളത്തിൽ നിലവിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ശനി, ഞായർ ദിനങ്ങളിൽ ലോക്ഡൗൺ സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൂടാതെ ആഹ്ലാദപ്രകടനങ്ങൾ നടത്തില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികൾ സര്‍വകക്ഷി യോഗത്തിൽ അറിയിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...