കൊവിഡ് പ്രതിരോധത്തിന് സർക്കാരിന് പൂർണ്ണ പിന്തുണ ; വാക്‌സിൻ ക്ഷാമത്തിൽ ഉടന്‍ നടപടി വേണമെന്നും കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കൊവിഡ് പ്രതിരോധ നടപടികൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഹ്ലാദപ്രകടനം വേണ്ടന്ന് പ്രവർത്തകരെ അറിയിക്കും. വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് എതിരെയുണ്ടായ മനുഷ്യാവകാശ ലംഘനം രാജ്യത്തിന് അപമാനമാണന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാപ്പനെ കെട്ടിയിട്ടിരിക്കുകയാണ് എന്നാണ് വരുന്ന വാർത്തകൾ. സ്വതന്ത്ര രാജ്യത്ത് നടക്കാൻ പാടില്ലാത്ത കാര്യമാണിത്. രാജ്യത്തിന് അപമാനകരമാണ് ഇതെന്നും സുപ്രീംകോടതിയിൽ നിന്ന് നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പന്റെ  വേങ്ങരയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു  പി കെ കുഞ്ഞാലിക്കുട്ടി. എം പി അബ്ദുസമദ് സമദാനിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...

3 വർഷത്തിനിടെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് കോടികൾ ; കണക്കുകൾ പുറത്തുവിട്ട് സിജെപി

0
ഡൽഹി : കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ...