ചെമ്പഴന്തി : മണക്കല്‍ എല്‍ പി സ്കൂളില്‍ കന്നി വോട്ട് ചെയ്യാനെത്തിയ കരിഷ്മയ്ക്ക് സമ്മതിദാനാവകാശം നഷ്ട്ടമായി. തന്റെ വോട്ട് നേരത്തെ ആരോ ചെയ്തതാണ് വോട്ട് രേഖപ്പടുത്താന്‍ കഴിയാതെ വന്നതിന് കാരണം. ബിജെപിക്കാരാണ് കരിഷ്മയുടെ വോട്ട് ചെയ്തതെന്ന് കാട്ടി സിപിഎം വരണാധികാരിക്ക് പരാതി നല്‍കി. വോട്ടര്‍ക്ക് ബിജെപി ഏജന്റ് പണം നല്‍കിയെന്ന് ആരോപിച്ചു ബൂത്തില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അധികാരികള്‍ ഇടപെട്ട് ബിജെപി ഏജന്റിനെ മാറ്റിയതോടെയാണ് പ്രശ്നത്തിന് അയവ് വന്നത്.
കന്നി വോട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടിക്ക് വോട്ട് നഷ്ടമായി
RECENT NEWS
Advertisment