ആലപ്പുഴ: ആലപ്പുഴയില്‍ വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. കാര്‍ത്തികപ്പള്ളി മഹാദേവിക്കാട് സ്വദേശി ബാലന്‍ (68) ആണ് പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. കാര്‍ത്തികപ്പള്ളി 9-ാം വാര്‍ഡില്‍ മഹാദേവിക്കാട് എസ് എന്‍.ഡി പി എച്ച് എസിലെ ബൂത്തില്‍ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ആലപ്പുഴയില്‍ വോട്ടു ചെയ്യാനെത്തിയ 60കാരന്‍ കുഴഞ്ഞു വീണു മരിച്ചു
RECENT NEWS
Advertisment