പോളിംഗ് അവസാന ലാപ്പിലേക്ക് ; വൈകിട്ട് 07 മണിക്ക് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് അവസാന ലാപ്പിലേക്ക്. ഇനിയും രണ്ടു മണിക്കൂറില്‍ താഴെ മാത്രമാണ്  വോട്ടെടുപ്പു ശേഷിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത് അരുവിക്കര മണ്ഡലത്തിലാണ്. 63.59 ശതമാനം.

നെടുമങ്ങാടാണ് വോട്ടിങില്‍ രണ്ടാമത്. 62.66 ശതമാനം പേര്‍ മണ്ഡലത്തില്‍ വോട്ട് ചെയ്തു. വാമനപുരം(62.56), കാട്ടാക്കട (62.54), പാറശാല (62.40), കഴക്കൂട്ടം (62.27) എന്നിങ്ങനെയാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ മറ്റു മണ്ഡലങ്ങള്‍. അതേസമയം സംസ്ഥാനത്ത് പോളിംഗ് ശതമാനം വൈകിട്ട് നാലിന് 63.62 ശതമാനമായി. പുരുഷന്‍മാര്‍ 64.62 ശതമാനവും സ്ത്രീകള്‍ 62.94 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 30.10 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...