വോയജ് 2025 : പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി:  കോന്നി റിപ്പബ്ലിക്കൻ വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാം വർഷ ഹയർ സെക്കന്ററിയുടെ പ്രവേശനോത്സവം ‘വോയജ് 2025’ എന്ന പേരിൽ സംഘടിപ്പിച്ചു. 2024-25 അധ്യയനവർഷം ഹയർ സെക്കന്ററി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കോടെ എല്ലാ വിഷയങ്ങൾക്കും ‘എ പ്ലസ് ‘ ഗ്രേഡ് കരസ്ഥമാക്കിയ അലൻ സജി ജോൺ, അനോക് ഡേവിഡ് തോമസ്, ഗോവിന്ദ് ജെ. എന്നീ കുട്ടികൾ ചേർന്നാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ എൻ. മനോജ് മുഖ്യപ്രഭാഷണം നടത്തി.

ഹയർ സെക്കന്ററി വൊക്കേഷണൽ വിഭാഗം പ്രിൻസിപ്പാൾ സന്തോഷ് കുമാർ എം. എസ്., റിപ്പബ്ലിക്കൻ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എസ്. സന്തോഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ആർ.സുരേഷ് കുമാർ, അധ്യാപകനായ പ്രമോദ് കുമാർ ടി., ആതിര ജെ. നായർ എന്നിവർ സംസാരിച്ചു. അധ്യാപകരായ അൻസ അച്ചൻകുഞ്ഞ്, ശിൽപ എസ്. ജ്യോതി, രാജിമോൾ വി.കെ., ഗിരീഷ് കുമാർ എന്നിവർ പുതിയ അധ്യയനവർഷത്തെ കോഴ്സുകൾ സംബന്ധിച്ച വിവരങ്ങളും പൊതുനിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...