വിആർ ഫോർ ആലപ്പി നിർമ്മിച്ചു നൽകുന്ന 6 – മത് വീടിൻ്റെ കല്ലിടീൽ ചടങ്ങ് നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: വിആർ ഫോർ ആലപ്പി നിർമ്മിച്ചു നൽകുന്ന 6 – മത് വീടിൻ്റെ നിർമ്മാണ ഉദ്ഘാടനം ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി കുമാർ ഐഎഎസ് നിർവ്വഹിച്ചു. ആലായിൽ മധുക്കുട്ടനും മക്കൾക്കും നിർമ്മിച്ചു നൽകുന്ന വീടിൻ്റെ കല്ലിടീൽ കർമ്മത്തിൽ പങ്കെടുത്താണ് കളക്ടർ ഉദ്ഘാടനം നിർവഹിച്ചത്. കൊവിഡിൽ രക്ഷിതാക്കളിൽ ഒരാളെ നഷ്ടമായ അർഹരായ കുടുംബങ്ങൾക്കാണ് മണപ്പുറം ഫൗണ്ടേഷൻ്റെ ധനസഹായത്തോടെ കണിച്ചുകുളങ്ങര, പുന്നപ്ര, പുറക്കാട്, കുമാരപുരം, കായംകുളം, ചെറിയനാട് എന്നിവിടങ്ങളിൽ വീടുകൾ നിർമ്മിച്ചു നൽകുന്നത്.

മുൻ കളക്ടർ കൃഷ്ണ തേജ ഐഎഎസ് ജില്ലയിൽ ആരംഭിച്ച കൊവിഡ് പുനരധിവാസ പദ്ധതികളാണ് വിആർ ഫോർ ആലപ്പിയിലൂടെ നടപ്പിലാകുന്നത്. ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ.ഷാജി മാത്യു, സഞ്ജയ് ടി.എസ്, ചെറിയനാട് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന രമേശൻ, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വാസുദേവൻ, അഞ്ചാം വാർഡ് മെമ്പർ വൽസമ്മ സോമൻ എന്നിവർ സംസാരിച്ചു. വിആർ ഫോർ ആലപ്പി പ്രവർത്തകർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....

ശബരിമല സ്വർണക്കൊള്ള കേസ് ; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന ; പ്രത്യേക അന്വേഷണ...

0
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത്...

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...