Saturday, May 18, 2024 11:25 am

സ്‌കൂളിലെ സി.സി.ടി.വി മോഷ്ടിച്ചു ; പിന്നാലെ പിടിയിലായത് സംസ്ഥാനത്തിലുടനീളം എഴുപതോളം കവർച്ചക്കേസുകളിലെ പ്രതി, അന്തംവിട്ട് പോലീസ്…!

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട: കേരളത്തിലുടനീളം എഴുപതോളം മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയിൽ. കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മന്‍സിലില്‍ റെഫീഖ് എന്ന സതീഷിനെ(42) യാണ് തൃശ്ശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം പിടികൂടിയത്. കഴിഞ്ഞ നവംബര്‍ 18ന് ചേര്‍പ്പ് സി.എന്‍.എന്‍.സ്‌കൂള്‍ കുത്തിത്തുറന്ന് 1.50 ലക്ഷം രൂപയും സി.സി.ടി.വി. ഉപകരണങ്ങളും മോഷ്ടിച്ച കേസിലാണ് ഒടുവിലത്തെ അറസ്റ്റ്. അറസ്റ്റിലായ റഫീഖിനെ ചോദ്യംചെയ്തതിൽനിന്ന്‌ പുറത്തിറങ്ങിയ കഴിഞ്ഞ നവംബർ മുതൽ 37 മോഷണങ്ങൾ നടത്തിയതായി ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇടുക്കി ഉപ്പുതറ, മണ്ണഞ്ചേരി, ഇരിങ്ങാലക്കുട ചേർപ്പ്, അന്തിക്കാട്, നെടുപുഴ, പൊന്നാനി, കാടാമ്പുഴ കുറ്റിപ്പുറം, കുന്നംകുളം സ്റ്റേഷൻപരിധികളിലെ മോഷണങ്ങളാണ് തെളിഞ്ഞത്. ചോദ്യംചെയ്യാൻ ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുന്നു ; എസ്.ജയശങ്കർ

0
ഡൽഹി: രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ ആഗോള തലത്തിൽ വലിയ രീതിയിൽ അംഗീകരിക്കപ്പെടുന്നുണ്ടെന്ന്...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആനകളുടെ കണക്കെടുക്കാൻ ഒരുങ്ങി വനംവകുപ്പ്

0
ബെംഗളൂരു: കർണാടക, തമിഴ്‌നാട്, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ...

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

0
ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോ​ഗം ഉൾപ്പെടെയുള്ളവയ്‌ക്ക് ഉപയോ​ഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും....

മുക്കത്ത് നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം ; യുവാവ് മരിച്ചു

0
മുക്കം: കോഴിക്കോട് മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം....