പഴയ പ്രൈവറ്റ് ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന്‍ ഉപയോഗ യോഗ്യമാക്കണം ; നഗരസഭയ്ക്ക് വ്യാപാരി സംഘടനകള്‍ ഒന്നിച്ച് നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ അധീനതയിലുള്ള പഴയ പ്രൈവറ്റ് ബസ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷന്റെ ശോചനിയാവസ്ഥ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കണമെന്ന് നഗരത്തിലെ വ്യാപാരികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്  നിവേദനം വിവിധ വ്യാപാരി സംഘടനകള്‍ ഒന്നിച്ച് നഗരസഭാ ചെയര്‍മാന്‍  അഡ്വ. ടി.സക്കീര്‍ ഹുസൈന് നല്‍കി.

ഷോപ്പ് എംബ്ലോയിസ് ഫെഡറേഷൻ ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് കെ. അനിൽകുമാർ , ഏരിയാ സെക്രട്ടറി ഷെമീർ ബീമാ, വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ റഹിം മാക്കാർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ശശി ഐസക്, ഹോട്ടൽ ആന്റ്  റെസ്റ്റോറന്റ് അസോസിയേഷന്‍ പത്തനംതിട്ട യൂണിറ്റ് സെക്രട്ടറി നവാസ് തനിമ എന്നിവർ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...