വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മാര്‍ക്കറ്റില്‍ ശുചീകരണ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പത്തനംതിട്ട മാർക്കറ്റ് ശുചീകരിച്ചു. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും നഗരസഭ കാണിക്കുന്ന അലംഭാവത്തിനെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രതിഷേധം സി പി ഐ(എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ: സക്കീർ ഹുസൈൻ ഉത്ഘാടനം ചെയ്തു.

പത്തനംതിട്ട നഗരസഭയിലെ മുഴുവന്‍  വർഡുകളിലും മാലിന്യം കുമ്പാരമായി കിടക്കുകയാണെന്നും മഴക്കാലം തുടങ്ങിയതോടുകൂടി മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണെന്നും സമിതി നേതാക്കള്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികൾ ഏറെയുണ്ടെങ്കിലുംഅവരെ ഉപയോഗിച്ച് മാനിന്യങ്ങള്‍ യഥാസമയം നീക്കി സംസ്കരിക്കുന്നതിന് നഗരസഭ തയ്യാറാകുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തി.

സമിതി ജില്ലാ വൈസ് പ്രസിഡന്റ്  അബ്ദുൽ റഹീം മാക്കാർ അധ്യക്ഷത വഹിച്ചു. ടൗൺ ലോക്കൽ സെക്രട്ടറി കെ . അനിൽകുമാർ, സമിതി ജില്ലാ കമ്മിറ്റി അംഗം ഷെമീർ ബീമ, അബ്ദുൽ റഷീദ്, ഹസീബ്, വിപിൻ, കോയാമോൻ, ഹബീബ്, സജാദ്, റാഫി ഗോൾഡൻ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...