അബാൻ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇഴയുന്നു ; റോഡ് ഉപരോധവും പ്രതിഷേധ യോഗവും നടത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാൻ മേൽപ്പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ 23-11-2022 ബുധൻ അബാൻ ജംഗ്ഷനിൽ വ്യാപാരികൾ റോഡ് ഉപരോധവും പ്രതിഷേധയോഗവും നടത്തും. പാലം പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ സ്വകാര്യബസ്സ്റ്റാൻഡിലെയും സമീപ സ്ഥലങ്ങളിലേയും വ്യാപാരികൾക്ക് കച്ചവടം ഇല്ലാതായിരിക്കുകയാണ്.

ഇവിടേക്ക് വാഹനങ്ങൾ കയറാത്തതു കൊണ്ട് വ്യാപാരസ്ഥാപനങ്ങൾ വെറുതെ തുറന്നു വെച്ചിരിക്കുകയാണെന്നും വ്യാപാരി വ്യവസായി കോൺഗ്രസ് പരാതിപ്പെട്ടു. രാവിലെ 10.30 നാണ് 5 മിനിറ്റ് വാഹന ഉപരോധവും തുടർന്ന് നടക്കുന്ന പ്രതിഷേധ യോഗവും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും .ജില്ലാ പ്രസിഡന്റ് ഷാനവാസ് പെരിങ്ങമല അദ്ധ്യക്ഷതവഹിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി സുറൂർ പറഞ്ഞു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...