അട്ടിമറിക്കൂലി വേണം ; സൗജന്യ വിതരണത്തിന് കൊണ്ടുവന്ന അരി ലോഡുകള്‍ സി.ഐ.ടി.യു തൊഴിലാളികള്‍ തടഞ്ഞിട്ടു

For full experience, Download our mobile application:
Get it on Google Play

 തിരുവനന്തപുരം: ലോക്ക്‌ ഡൗണ്‍ കാലത്ത്‌ ജനങ്ങള്‍ക്ക്‌ സൗജന്യമായി നല്‍കുവാനുള്ള  അരി കൊണ്ടുവന്ന ലോറികള്‍ തടഞ്ഞിട്ട്‌ മുഖ്യന്റ പാര്‍ട്ടിയുടെ തൊഴിലാളി യൂണിയന്‍ . റേഷനരി ഇറക്കാന്‍ കൂടുതല്‍ കൂലി ചോദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍ രംഗത്ത് എത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടു. കൂലി കൂടുതല്‍ ചോദിച്ചതിനാല്‍ തിരുവനന്തപുരം നെടുമങ്ങാട് ഗോഡൗണിലേക്കെത്തിയ ലോഡ് ഇറക്കാനായില്ല. തിരുവനന്തപുരത്തെ റേഷന്‍ കടകളിലേക്കുള്ള അരിയാണിത്. മൂന്ന് ലോഡ് റേഷനരിയാണ് ഇറക്കാനാവാതെ കെട്ടിക്കിടക്കുന്നത്. സാധാരണ ഇറക്കുന്ന കൂലിക്ക് പുറമെ കൂലി ചോദിച്ചതാണ് തർക്കത്തിന് കാരണം. രാവിലെ 10മണിക്ക് എത്തിയ ലോഡാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...