വായ്‌പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

വായ്പ്പൂര്: വായ്‌പ്പൂര് സര്‍വ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനുജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.സതീഷ്, സി.പിഎം ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ്, സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, സി.പി.എം ഏരിയ കമ്മറ്റിയംഗം കെ.പി രാധാകൃഷ്ണന്‍, കേലള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ.സിബി മൈലേത്ത്, രതീഷ് പീറ്റര്‍, സണ്ണി ജോണ്‍സന്‍, എന്‍ രാജന്‍, ഇ കെ അജി, എം.എം അന്‍സാരി, സതീഷ് എഴുമറ്റൂര്‍, ഉഷാ ശ്രീകുമാര്‍, ആനി രാജു, കെ.കെ വത്സല, കെ.ആര്‍ കരുണാകരന്‍, അമ്മിണി രാജപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ബിനു ജോസഫ് (ചെയര്‍മാന്‍), സലീം ചീരങ്കുളം (വൈസ് ചെയര്‍മാന്‍) കെ.സതീഷ് (കണ്‍വീനര്‍), അഡ്വ സിബി മൈലേത്ത് (ജോയിന്‍റ് കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. സഹകരണ ജനാധിപത്യ മുന്നണി പതിനൊന്നു സീറ്റില്‍ മത്സരിക്കും. പി.എച്ച് അന്‍വര്‍,എ നവാസ്ഖാന്‍, ബിന്ദു ചന്ദ്രമോഹന്‍, ലിജോ ഫിലിപ്പ്, കെ സുരേഷ് (ജനറല്‍ വിഭാഗം), ജ്യോതി പ്രസാദ്, സി.എച്ച് ഫസീലാ ബീവി (വനിതാ മണ്ഡലം), അനീഷ് ബാബു (എസ്.സി, എസ്.ടി മണ്ഡലം), ജെന്നി കെ.വര്‍ഗീസ് (നാല്‍പ്പ്‌ വയസില്‍ താഴെയുള്ള പൊതു വിഭാഗം), സുബി ബോസ് (നാല്‍പ്പത് വയസില്‍ താഴെയുള്ള വനിതാ വിഭാഗം), എം.എസ് ശശീന്ദ്രപണിക്കര്‍ (നിക്ഷേപ മണ്ഡലം) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...