വാളയാർ പീഡനകേസിലെ പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് ജുഡീഷ്യൽ കമ്മീഷൻ ഇന്ന് മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വാളയാർ പീഡനകേസിലെ വീഴ്ചകൾ പരിശോധിയ്ക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ഇന്ന് പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും മൊഴിയെടുക്കും. പാലക്കാട് ഗസ്റ്റ് ഹൗസിൽ രാവിലെ 11 നാണ് സിറ്റിംഗ്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇടക്കാലത്ത് പ്രവർത്തിച്ചിരുന്ന ജലജ മാധവനിൽ നിന്നും കമ്മീഷൻ മൊഴി രേഖപ്പെടുത്തും.

കേസിലെ പ്രധാന പ്രതികളെയെല്ലാം കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് പോലീസ് അന്വേഷണത്തിലെയും പ്രോസിക്യൂഷന്‍റെയും വീഴ്ച പരിശോധിക്കാൻ സർക്കാർ റിട്ടയേർഡ് ജില്ലാ ജഡ്ജി പി കെ ഹനീഫയെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിച്ചത്. ഇതിന്റെ  ഭാഗമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും പബ്ലിക് പ്രോസിക്യൂട്ടർ ലതാ ജയരാജിൽ നിന്നും  കമ്മീഷൻ നേരത്തേ മൊഴി രേഖപ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...