കൊറോണ ; മരണസംഖ്യ 1523 ആയി

For full experience, Download our mobile application:
Get it on Google Play

ചൈന : കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1523 ആയി. ഈജിപ്തില്‍ ഒരു വിദേശ പൗരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ടോക്യോ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 65000 കടന്നുവെന്നാണ് കണക്കുകള്‍ . സുരക്ഷാ ഉപകണങ്ങളില്ലാതെ ഡോക്ടറുമാരും മറ്റ് ജീവനക്കാരും അപകടമുഖത്താണെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം ജപ്പാനിലെ ടോക്യോ തീരത്ത് അടുപ്പിച്ച ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ഒരു ഇന്ത്യക്കാരനിലും കൂടി വൈറസ് ബാധ കണ്ടെത്തി. ഇതോടെ കപ്പലില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. മുഴുവന്‍ വൈറസ് ബാധിതരെയും ടോക്യോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. 3711 പേരടങ്ങിയ ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 218 പേര്‍ക്കാണ് രോഗം ബാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...