പന്തളം: വാളയാറിൽ നീതി തേടി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പന്തളം തെക്കേക്കരയിൽ സത്യാഗ്രഹം നടത്തി. മഹിള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. വി.പി. ജയാദേവി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അന്നമ്മ ജോൺ, ശാരദ കെ, രമ്യ, ഹരിത പൊന്നമ്മ കുഞ്ഞമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
വാളയാറിൽ നീതി തേടി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസ്സിന്റെ സത്യാഗ്രഹം
RECENT NEWS
Advertisment