Friday, December 20, 2024 9:41 pm

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പ്ര​​തി​​ക​​ളെ വെ​​റു​​തെ​​വി​​ട്ട പാ​​ല​​ക്കാ​​ട് പോ​​ക്സോ കോ​​ട​​തി ഉ​​ത്ത​​ര​​വ് ചോ​​ദ്യം ചെയ്ത് സ​​ര്‍​​ക്കാ​​റും കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​വും ന​​ല്‍​​കി​​യ ഹ​​ര​​ജി​​ക​​ളി​​ലാ​​ണ്​ ജ​​സ്​​​റ്റി​​സ് എ. ​​ഹ​​രി​​പ്ര​​സാ​​ദ്, ജ​​സ്​​​റ്റി​​സ് എം.​​ആ​​ര്‍. അ​​നി​​ത എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് വി​​ധി പ​​റ​​ഞ്ഞത്.

പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു നാല് പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടത്. അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകള്‍ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

വാളയാറില്‍ 13കാ​​രി​​​യെ 2017 ജ​​നു​​വ​​രി 13നും ​​ഒന്‍പത് വ​​യ​​സ്സു​​കാ​രി​യെ മാ​​ര്‍​​ച്ച്‌ നാ​​ലി​​നും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​താ​​യി ക​​ണ്ടെ​​ത്തിയിരുന്നു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു

0
തൃശ്ശൂർ : വിയ്യൂർ പവർ ഹൗസിന് സമീപം തടി ലോറിയിടിച്ച് ബൈക്ക്...

ഉത്തരകൊറിയയിൽ മൂന്നര വർഷത്തിന് ശേഷം ഇന്ത്യൻ എംബസി പ്രവർത്തനം ആരംഭിച്ചു

0
പ്യോങ്‌യാങ്‌ : മൂന്നര വർഷത്തിന് ശേഷം ഉത്തരകൊറിയയിൽ എംബസി പ്രവർത്തനം പുനരാരംഭിച്ച്‌...

വൈദ്യുത ബോര്‍ഡില്‍ വൈദ്യുതി വാങ്ങുന്നതിന് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുവാന്‍ അനുമതി നല്‍കിയത് ജനങ്ങളെ...

0
തിരുവനന്തപുരം: വൈദ്യുത ബോര്‍ഡില്‍ വൈദ്യുതി വാങ്ങുന്നതിന് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുവാന്‍ അനുമതി...

ഹരിത ക്രിസ്മസ് ട്രീ ഒരുക്കി കോഴഞ്ചേരി എംജിഎം മുത്തൂറ്റ് നേഴ്സിംഗ് കോളജ്

0
പത്തനംതിട്ട : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ക്യാമ്പസ് ആയി...