ഹരിത ക്രിസ്മസ് ട്രീ ഒരുക്കി കോഴഞ്ചേരി എംജിഎം മുത്തൂറ്റ് നേഴ്സിംഗ് കോളജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത ക്യാമ്പസ് ആയി പ്രഖ്യാപനം നടത്തിയ കോഴഞ്ചേരി എംജിഎം മുത്തൂറ്റ് നേഴ്സിംഗ് കോളജ് ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വളരെ വ്യത്യസ്തമായി ആഘോഷിച്ചു. ക്രിസ്തുമസ് ട്രീ തികച്ചും പ്രക്യതിയോട് ഇണങ്ങുന്ന രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത്.
കോളജ് ഹരിത ക്യാമ്പസ് ആയി പ്രഖ്യാപിച്ച ശേഷം കോളജ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ ഇടയിൽ പിറന്ന ഒരു ആശയം ആണ് പ്രക്യതി സൗഹൃദ ക്രിസ്തുമസ് ട്രീ. പ്ലാസ്റ്റിക് പോലെ ഉള്ള അജൈവ മാലിന്യങ്ങൾ കൊണ്ട് പ്രകൃതി നേരിടുന്ന ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ഈ നാളുകൾ ക്രിസ്തുമസ് പോലെ ഉള്ള ആഘോഷ രാവുകൾ പരമാവധി പ്രക്യതി ചേർന്ന് ആഘോഷിക്കാം. പുറത്തു നിന്നും ക്രിസ്ത് മസ് ട്രീ വാങ്ങാതെ കോളജ് നിന്നും മരത്തിൽ വർണ്ണ കടലാസുകൾ കൊണ്ട് അലങ്കരിക്കുകയും കയർ, ഉരുളൻ കല്ല് എന്നിവ ഉപയോഗിച്ച് കൂടുതൽ മനോഹരം ആക്കി. ആർഭാട ആരവങ്ങളിൽ പ്രക്യതി ഉപദ്രവിക്കാതെ പരിസ്ഥിതി സൗഹൃദം കൂട്ടു പിടിച്ച് കൊണ്ട് കോഴഞ്ചേരി എംജിഎം മുത്തൂറ്റ് നേഴ്സിംഗ് കോളജ് മാത്യകയാവുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി പ്രക്ഷോഭം : ഇന്ത്യമുന്നണിക്കുള്ളിൽ ഭിന്നത ; കോൺഗ്രസിന് പിന്തുണ നൽകാതെ സഖ്യകക്ഷികൾ

0
ന്യൂഡൽഹി : കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി കോൺഗ്രസ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ...

3 കോടിയ്ക്ക് മന്ത്രി സ്ഥാനം : കേസിൽ യുപി-ഡൽഹി അതിർത്തിയിൽ നിന്ന് രണ്ട്...

0
കോഴിക്കോട് : പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിന്റെ പേരു ദുരുപയോഗം ചെയ്ത്...

ആവശ്യത്തിന് ജീവനക്കാരില്ല ഇന്ത്യൻ കോഫി ഹൗസിന്റെ 13 ശാഖകൾ പൂട്ടി

0
തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ്...

വിദ്യാർഥി പ്രതിഷേധം : ഡൽഹിയിൽ കാണുന്നത് ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ യോഗേന്ദ്ര യാദവ്‌

0
ന്യൂഡൽഹി : ഏകാധിപത്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങളാണ് ഡൽഹിയിൽ കാണുന്നതെന്ന് രാഷ്ടീയചിന്തകൻ യോഗേന്ദ്ര...