ഓലപ്പുരയുടെ ചുമരിടിഞ്ഞ് യുവതിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഓലപ്പുരയുടെ ചുമരിടിഞ്ഞ് യുവതിക്ക് പരിക്കേറ്റു. കൊടുവായൂർ തേങ്കുറിശ്ശി വടുകത്തറ സജിത (36) യ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കട്ടിലിൽ കിടക്കുമ്പോഴാണ് സജിതയുടേ ദേഹത്തേക്ക് ചുമരിടിഞ്ഞ് വീണത്. ഹോളോബ്രിക്സ് കൊണ്ടുള്ള ചുമർ സജിത കിടക്കുകയായിരുന്ന കട്ടിലിലേക്ക് വീഴുകയായിരുന്നു. സജിതയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രമേഷ് ഓടിയെത്തി. തല പൊട്ടി രക്തം ഒഴുകുന്ന നിലയിലാണ് രമേഷ് സജിതയെ കണ്ടത്. തുടർന്ന് ജില്ലാശുപത്രിയിലെത്തി തലയിൽ തുന്നലിട്ടു. കെട്ടിട നിർമ്മാണ തൊഴിലാളിയായ രമേഷ് 12 വർഷമായി ഓലപ്പുരയിലാണ് താമസിക്കുന്നത്. ഹോളോബ്രിക്സ് കൊണ്ടുള്ള ചുമർ സജിത കിടക്കുകയായിരുന്ന കട്ടിലിലേക്ക് വീഴുകയായിരുന്നു. സജിതയുടെ നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രമേഷ് ഓടിയെത്തി. തല പൊട്ടി രക്തം ഒഴുകുന്ന നിലയിലാണ് രമേഷ് സജിതയെ കണ്ടത്. തുടർന്ന് ജില്ലാശുപത്രിയിലെത്തി തലയിൽ തുന്നലിട്ടു. കെട്ടിട നിർമ്മാണ തൊഴിലാളിയായ രമേഷ് 12 വർഷമായി ഓലപ്പുരയിലാണ് താമസിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...

നൂറനാട് പോലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പാലമേൽ പഞ്ചായത്ത്

0
ചാരുംമൂട് : പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി...

നിപ പ്രതിരോധത്തില്‍ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി

0
തിരുവനന്തപുരം : നിപയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി....

പിണറായിക്കെതിരായ രാഹുലിന്‍റെ ആലിംഗന പരാമർശത്തിന് മറുപടിയുമായി ബ്രിട്ടാസ്

0
ന്യൂഡൽഹി : ഇന്ത്യ മുന്നണി യോഗത്തിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്രം...