പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിലെ മുഴുവൻ കുടുംബങ്ങളിലും പച്ചക്കറി കിറ്റുകള്‍ നല്‍കി കൗൺസിലർ ജെറി അലക്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിലെ കൗൺസിലർ ജെറി അലക്സ്. സുമനസ്സുകളുടെ സഹായത്തോടെ വാർഡിലെ മുഴുവൻ കുടുംബങ്ങളിലും പച്ചക്കറി കിറ്റുകള്‍ എത്തിച്ചുകഴിഞ്ഞു. 400 കിറ്റുകളാണ് കഴിഞ്ഞദിവസം വീടുകളില്‍ എത്തിച്ചത്.

മുൻ കൗൺസിലർ ബിജിമോൾ മാത്യു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ മോനി വർഗീസ്, എ.ഡി.എസ് ഭാരവാഹികളായ സന്ധ്യാ പനയ്ക്കൽ, ഉഷ ചന്ദ്രൻ, പ്രവീണ മനോജ്, അംഗൻവാടി ജീവനക്കാരായ ശാന്ത കുമാരി, ഗിരിജ, സന്നദ്ധ പ്രവർത്തകരായ മിഥുൻ. എം. കേശ്, നിതിൻ, ആദർശ്, ജോജി, അഖിൽ, രാഹുൽ, നിതിൻ എ, കേശ്, റെജി അലക്സ്, ജോസ് കുട്ടി മുരുപ്പേൽ എന്നിവർ കിറ്റുകൾ തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും നേതൃത്വം നൽകി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...