അഞ്ച് വർഷത്തിന് ശേഷം കഴുകുന്ന തലയിണകൾ ; വെെറലായി വീഡിയോ

For full experience, Download our mobile application:
Get it on Google Play

ഒരു തലയിണയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ പ്രിയപ്പെട്ട തലയിണ അഞ്ച് വര്‍ഷത്തിന് ശേഷം ഭാര്യ ആദ്യമായി കഴുകി വൃത്തിയാക്കുന്നതാണ് വീഡിയോ. ടിക് ടോക് ഉപയോക്താവായി ലെക്‌സിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഭര്‍ത്താവിന്റെ ഈ തലയിണ കഴുകാനായി എടുത്തതെന്ന ക്യാപ്ഷൻ നൽകിയാണ് അവർ വീഡിയോ പങ്കുവച്ചത്. ഒരു ബാത്ത്ടബ്ബില്‍ ചൂടുവെള്ളം ഒഴിച്ച് വച്ചശേഷം അതിലേക്ക് അഴുക്ക് നിറഞ്ഞ തലയിണകൾ ഇടുന്നത് വീഡിയോയിൽ കാണാം.

അതിനകത്ത് ധാരാളം സോപ്പുപൊടിയും ചേർത്ത് ഒരു ദിവസം വെള്ളത്തിൽ മുക്കിവയ്ക്കുന്നു. ശേഷം അഴുക്ക് മാറിയ തലയിണയും വീഡിയോയിൽ കാണിക്കുന്നുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ആരുടെ തലയിണയായാലും കൊറോണയെ പ്രതിരോധിക്കുമെന്നാണ് ഒരാൾ കമന്റ് ചെയ്തതു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...