പ്രധാന റോഡിലും വീടുകള്‍ക്കു മുമ്പിലും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ കവറിലാക്കി വലിച്ചെറിയുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രധാന റോഡിലെ വിജനമായ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ ഇപ്പോഴത് വീടുകള്‍ക്കു മുമ്പിലും തുടങ്ങി. മന്ദമരുതി വെച്ചൂച്ചിറ റോഡിലെ ഇടമണ്‍ സോബാര്‍ സെന്റ് മേരീസ് കത്തോലിക്കാ പള്ളിക്കും ആനമാടത്തിനും ഇടയിലാണ് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങള്‍ കവറിലാക്കി വലിച്ചെറിയുന്നത്. മാലിന്യം ചീഞ്ഞളിയുന്നതോടെ വീടുകളില്‍ ദുര്‍ഗന്ധത്താലും ഈച്ച ശല്യത്താലും കഴിയാനാവാത്ത അവസ്ഥയാണ്. ഇതുവഴി ഒരു തവണയെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് ആ ദുര്‍ഗന്ധം അനുഭവിക്കാതെ കടന്നു പോകാനാവില്ല.

റബ്ബര്‍ തോട്ടത്തിലും ആളില്ലാത്ത ഇടങ്ങളിലും മാലിന്യം തള്ളിക്കൊണ്ടിരുന്നവര്‍ ഇപ്പോള്‍ പരിസരത്തെ വീടുകള്‍ക്കു മുന്നിലേയ്ക്കു മാറ്റി. പായ്ക്കു ചെയ്താണ് മാലിന്യം വീടുകള്‍ക്കു മുന്നില്‍ നിക്ഷേപിക്കുന്നത്. ഒറ്റ നോട്ടത്തില്‍ വാഹനയാത്രികരുടെ കൈയ്യില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായെ തോന്നു. അടുത്തെത്തുമ്പോഴാവും ദുര്‍ഗന്ധം വമിക്കുന്ന മാലിന്യമാണെന്ന് മനസിലാകു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വാര്‍ഡംഗം ജോയ്സി ചാക്കോ അധികൃതരെ സമീപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...