അഹമ്മദാബാദ് സ്ഫോ​ട​ന​ പരമ്പര കേ​സി​ല്‍ വിധി ഈ മാസം 18ന്‌

For full experience, Download our mobile application:
Get it on Google Play

അ​ഹ​മ്മ​ദാ​ബാ​ദ് : 56 ​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​ഹ​മ്മ​ദാ​ബാ​ദ് സ്ഫോ​ട​ന​ പരമ്പര കേ​സി​ല്‍ ഗു​ജ​റാ​ത്തി​ലെ പ്ര​ത്യേ​ക കോ​ട​തി ഈ ​മാ​സം 18 ന് ​വി​ധി പ്ര​സ്താ​വി​ക്കും. 2008 ജൂ​ലൈ 26 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌ഫോടനത്തില്‍ ഇ​രു​നൂ​റി​ലേ​റെ ​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 49 പ്ര​തി​ക​ളാ​ണു കേ​സി​ലു​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. കേ​സി​ന്റെ വാ​ദം ചൊ​വ്വാ​ഴ്ച പൂ​ര്‍​ത്തി​യാ​യ​തോ​ടെ 18 ന് ​വി​ധി പ്ര​സ്താ​വി​ക്കാ​ന്‍ കേ​സ് മാ​റ്റി​വ​യ്ക്കു​ന്ന​താ​യി പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ.​ആ​ര്‍ പ​ട്ടേ​ല്‍ പ​റ​ഞ്ഞു.

നി​രോ​ധി​ത സം​ഘ​ട​നയാ​യ സ്റ്റു​ഡ​ന്റ്സ് ഇ​സ്‌​ലാ​മി​ക് മൂ​വ്മെ​ന്റ് ഓ​ഫ് ഇ​ന്ത്യ (​സി​മി) ​യി​ല്‍ നി​ന്നു​ള്ള​വ​ര്‍ തു​ട​ങ്ങി​യ ഇ​ന്ത്യ​ന്‍ മു​ജാ​ഹി​ദീ​നി​ല്‍ പെ​ട്ട​വ​രാ​ണു പ്രതി​ക​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 2002 ലെ ​ഗോ​ധ്രാ​ന​ന്ത​ര ക​ലാ​പ​ത്തി​നു പ​ക​രം​ വീ​ട്ടാ​നാ​ണ് ഇ​വ​ര്‍ സ്ഫോ​ട​നം ന​ട​ത്തി​യ​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു. സ്ഫോ​ട​ന​പ​ര​മ്പര​ക​ള്‍​ക്കു പി​ന്നാ​ലെ സൂ​റ​റ്റി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍​നി​ന്ന് ബോം​ബു​ക​ള്‍ ക​ണ്ടെ​ടു​ത്തി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...