മലിന്യ നീക്കം നിലച്ചു ; പുഴുത്തുനാറി റാന്നി – പഴവങ്ങാടി പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി : മലിന്യ നീക്കം നിലച്ച് പഴവങ്ങാടി പഞ്ചായത്ത്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്രിങ് യൂണിറ്റിന് മുന്നില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഷെഡില്‍ നിറയെ ചാക്കില്‍ നിറച്ച നിലയില്‍ മാലിന്യ കൂമ്പാരവും. വെള്ളം കയറിയതിനാല്‍ തരം തിരിച്ച മാലിന്യങ്ങള്‍ ഉപേക്ഷിച്ച മട്ടാണ്. പ്ലാസ്റ്റിക്, ഖരമാലിന്യങ്ങളായി തരം തിരിച്ചവയാണിത്. ഇത് സംസ്ക്കരിക്കാതെ ഷെഡില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ വീണ്ടും മാലിന്യം സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാതായിരിക്കുകയാണ് ഇപ്പോള്‍.

തുമ്പൂര്‍മൂഴി മോഡല്‍ എന്നുപറഞ്ഞു കൊട്ടിഘോഷിച്ച മാലിന്യ സംസ്ക്കരണ പദ്ധതിയും പാളിയിരിക്കുകയാണ്. ചന്ത, സ്വകാര്യ – കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന് മുമ്പ് കൃത്യമായി മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കിയിരുന്നു. മാലിന്യ നീക്കം പൂര്‍ണ്ണമായും നിലച്ചാല്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....