വയനാട്ടിൽ ഉടമസ്ഥനറിയാതെ തോട്ടത്തിൽ വൻ മാലിന്യനിക്ഷേപം

For full experience, Download our mobile application:
Get it on Google Play

വയനാട്: ഉടമസ്ഥനറിയാതെ തോട്ടത്തില്‍ വന്‍ മാലിന്യനിക്ഷേപം. വയനാട് കുന്നമ്പറ്റയില്‍ മെയ് ഒന്നിനാണ് സംഭവം. മുട്ടില്‍ കൊളവയലില്‍ മാലിന്യപ്രശ്‌നത്തെ തുടര്‍ന്ന് വിവാദത്തിലായ സ്ഥാപനത്തില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്തവര്‍ ഉടമസ്ഥനറിയാതെ കുന്നമ്പറ്റയിലുള്ള ഒരു തോട്ടത്തില്‍ നിക്ഷേപിക്കുകയായിരുന്നു.

ഹിറ്റാച്ചിയും ടിപ്പറും ഉപയോഗിച്ച് രാത്രിയിലെത്തി തോട്ടം കുഴിച്ചാണ് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നുള്ള മാലിന്യം വന്‍ തോതില്‍ ഇവിടെ കുഴിച്ചിട്ടത്. തോട്ടത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മഹാവീര്‍ തോട്ടം ഉടമകള്‍ പിന്നീട് പരിശോധന നടത്തിയപ്പോഴാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. മാരക ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മാലിന്യ നിക്ഷേപത്തിനെതിരെ പിന്നീട് ഉടമകള്‍ മേപ്പാടി പോലീസില്‍ പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികൾ ഭീകരവാദികളല്ല ; അവർക്കെതിരെയുള്ള നടപടികൾ സർക്കാർ അവസാനിപ്പിക്കണം : അഭിജിത്ത് ദീപ്കെ

0
ഡൽഹി : നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ...

പാരാ അത്‌ലറ്റിക്സിൽ മികച്ച പ്രകടനവുമായി ഇന്ത്യ ; ദിലീപ് ഗാവിത്തിന് സ്വർണം, മുഹമ്മദ് ബാസിലിന്...

0
ഗ്ലാസ്‌ഗോ : 2026 കോമൺവെൽത്ത് ഗെയിംസിന്റെ ഏഴാം ദിനത്തിൽ പാരാ അത്‌ലറ്റിക്സിൽ...

ഡി.എം.കെ വിട്ട് വിജയിന്റെ ടി.വി.കെയിലേക്ക് ഒ. പനീർശെൽവം ; എംഎൽഎ സ്ഥാനമൊഴിയും

0
ചെന്നൈ : മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഒ. പനീർശെൽവം ഡിഎംകെ വിട്ട്...

വീണ്ടും സംഘർഷ ഭീതി ; ജോർദാനിലെ യു.എസ് താവളം ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം

0
കയ്‌റോ : ഇറാനും യു.എസും അന്യോന്യം ആക്രമണം അവസാനിപ്പിച്ചതിനെത്തുടർന്ന് ഏതാനും ദിവസമായി...