കൂടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോററ്റി എക്സിക്യുട്ടീവ് എഞ്ചിനീയറെ സിപിഐ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ കുടിവെള്ളപ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന്​ വാട്ടര്‍ അതോററ്റി എക്സിക്യുട്ടീവ് എഞ്ചിനീയറെ സിപിഐ ഉപരോധിച്ചു. കാത്തോലിക്കറ്റ് സ്കൂള്‍ – തൈക്കാവ് സ്കൂള്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോററ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍, അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരെയാണ് സിപിഐ ഉപരോധിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍. ബി.ഹരിദാസ്, കൗണ്‍സിലര്‍ സുമേഷ് ബാബു. അയൂബ്, സുരേഷ് ബാബു, ശുഭകുമാര്‍, ഇക്ബാല്‍ അത്തിമൂട്ടില്‍, മുണ്ടു കോട്ടക്കല്‍ സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...