അടൂര്‍ പ്ലാവിളപടിയിൽ പൈപ്പുലൈനി​ലെ തകർച്ച പരി​ഹരി​ക്കാൻ വാട്ടർ അതോറിട്ടി​ എടുത്ത കുഴി​ മൂടി​യി​ല്ല

For full experience, Download our mobile application:
Get it on Google Play

അടൂർ : കടമ്പനാട് പഞ്ചായത്ത് എട്ടാം വാർഡിൽ മണ്ണടി കന്നിമല – പള്ളീനഴികത്തുപ്പടി റോഡിലെ പ്ലാവിളപടിയിൽ പൈപ്പുലൈനി​ലെ തകർച്ച പരി​ഹരി​ക്കാൻ വാട്ടർ അതോറിട്ടി​ എടുത്ത കുഴി​ മൂടി​യി​ല്ല. വെള്ളം നി​റഞ്ഞ കുഴി​ നാടി​ന് ​ ഭീഷണി​യുമായി​. മാസങ്ങൾക്ക് മുമ്പാണ് വീതി കുറഞ്ഞ റോഡിന്റെ അരികിലായി കുഴിയെടുത്തത്. ഇതോടെ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമായി​. പ്രദേശത്തേക്ക് സ്‌കൂൾ ബസുകൾക്ക് ഉൾപ്പെടെ കടന്നുവരാൻ കഴിയുന്നില്ല. മഴക്കാലമായതോടെ വഴി​യരുകി​ലെ വെള്ളം നിറഞ്ഞ കുഴി​ നടന്നുപോകുന്ന കുട്ടി​കൾക്ക് ഉൾപ്പെടെ ഭീഷണി​യാണ്. നാട്ടുകാർ വാട്ടർ അതോറിട്ടി​യിൽ പരാതി പറഞ്ഞി​ട്ടും നടപടി​ ഉണ്ടായി​​ല്ല. യഥാസമയം പണി​ നടത്തി​യി​രുന്നുവെങ്കി​ൽ പൈപ്പി​ലെ തകർച്ച പരി​ഹരി​ക്കാൻ കഴി​യുമായി​രുന്നുവെന്ന് പ്രദേശവാസി​കൾ പറഞ്ഞു. അധി​കൃതർ വരുത്തി​യ കാലതാമസമാണ് കുഴി​യി​ൽ വെള്ളം നി​റയാൻ കാരണം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...

ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്നു, പ്രതികൾ പിടിയിൽ

0
കോട്ടയം : ഏറ്റുമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും...

വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ആര് അനുമതി നൽകി ; പാർലമെന്റിൽ ഇന്നും...

0
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെൻറ് ഇന്നും സ്തംഭിക്കും. ദില്ലി പ്രതിഷേധത്തിൽ കേന്ദ്ര...

സൈബർ ആക്രമണം ചെറുത്ത് യുഎഇ ; രാജ്യം സുരക്ഷിതമെന്ന് സൈബർ സുരക്ഷാ കൗൺസിൽ

0
അബുദാബി : രാജ്യത്തെ സുപ്രധാന മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ ചെറുത്ത് യുഎഇ....