സഹോദരങ്ങളുടെ മക്കളായ രണ്ട് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സഹോദരങ്ങളുടെ മക്കളായ രണ്ട് പെണ്‍കുട്ടികള്‍ മലപ്പുറം പന്തല്ലൂര്‍ പുഴയില്‍ മുങ്ങിമരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി ഹുസൈന്റെ മകള്‍ ഫാത്വിമ ഇഫ്‌സത്ത് (19), ഹുസൈന്റെ സഹോദരന്‍ അബ്ദുറഹ്മാന്റെ മകള്‍ ഫാത്വിമ ഫിദ (14) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ രക്ഷപെടുത്തി. ഇവരുടെ സഹോദരന്‍ അന്‍വറിന്റെ മകള്‍ ഫസ്മിയ ഷെറിനു (16) വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തല്ലൂര്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയിലാണ് സംഭവം. പന്തല്ലൂരിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....