കനത്ത മഴ : വാഹന ഷോറുമുള്‍പ്പെടെ വെള്ളം കയറി

For full experience, Download our mobile application:
Get it on Google Play

കോട്ടമുകൾ : കനത്ത മഴയിൽ ഓട മുങ്ങി കോട്ടമുകൾ ഭാഗത്ത് കെപി റോഡിലും സമീപത്തുള്ള സ്ഥാപനങ്ങളിലും വെള്ളം കയറി. ഇന്നലെ ഉച്ചയ്ക്കു പെയ്ത മഴയിൽ വാഹന ഷോറൂമിൽ ഉൾപ്പെടെ വെള്ളം കയറി. കഴിഞ്ഞ ദിവസവും പെയ്ത മഴയിലും റോഡിലും വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറിയിരുന്നു. ദിവസങ്ങളായി ഈ സ്ഥിതി തുടർന്നിട്ടും ഓട ശുചീകരിക്കുന്നതിന് പിഡബ്ല്യുഡി അധികൃതരോ നഗരസഭാ അധികൃതരോ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഓടയ്ക്ക് മൂടിയില്ലാത്തതിനാൽ ഇവിടെ ഓടയിൽ മാലിന്യം ‌കൊണ്ടിടുന്നത് പതിവായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...