പമ്പയില്‍ ചെറിയ രീതിയില്‍ ജലനിരപ്പ് ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി:  പമ്പാനദിയിൽ ജലനിലനിരപ്പ് ചെറിയ രീതിയില്‍ ഉയരുന്നുണ്ട്.  ഉപാസന കടവിൽ വെള്ളം റോഡിലേക്ക് കയറി തുടങ്ങി.  തീയേറ്ററിനു സമീപം വരെ വെള്ളം എത്തിയിട്ടുണ്ട്.  പമ്പ ത്രിവേണി ഭാഗത്ത് വെള്ളം ഉയരുന്നതായിട്ടാണ് സൂചന. പമ്പയില്‍ ഉയരുന്ന വെള്ളം ഉച്ചയോടെ റാന്നി ഭാഗത്ത് എത്തുമെന്നാണ് വിലയിരുത്തല്‍.തീരപ്രദേശത്ത് ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരും ജാഗ്രത പാലിക്കണം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...