കടവില്‍ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കടവില്‍ കുളിക്കുന്നതിനിടെ യുവാവിനെ ആറ്റില്‍ കാണാതായി. കുടുംബത്തോടൊപ്പം കുട്ടനാട് സന്ദര്‍ശിക്കാനെത്തിയതാണ് യുവാവ്. 12 അംഗ സംഘത്തിലെ യുവാവിനെ കുളിക്കുന്നതിനിടെയാണ് കാണാതായത്. ആലുവ വെസ്റ്റ് കടുങ്ങല്ലൂര്‍ പത്താം വാര്‍ഡ് കളപ്പുരയില്‍ ഹൗസില്‍ അന്‍സാറിന്റെ മകന്‍ മുഹമ്മദ് ആദില്‍ (മനു -22) നെയാണ് കാണാതായത്. കുടുംബത്തോടൊപ്പം മൂന്ന് കാറുകളിലായി കുട്ടനാട് കൈനകരിയിലെത്തിയതാണ്. മുണ്ടക്കല്‍ പാലത്തിന് സമീപം ഗുരുമന്ദിരം ജെട്ടിയിലെ കടവിലാണ് കുളിച്ചു കൊണ്ടിരുന്നത്. ആദിലിനായുള്ള തെരച്ചില്‍ തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...