വെച്ചൂച്ചിറ കുംഭിത്തോട്ടിലുള്ള ബൂസ്റ്റിങ് സ്റ്റേഷന്‍റെ ടെറസ്സില്‍ വെള്ളക്കെട്ട്

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി ജലവിതരണപദ്ധതിയുടെ വെച്ചൂച്ചിറ കുംഭിത്തോട്ടിലുള്ള ബൂസ്റ്റിങ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ ടെറസാണ് കൊതുകുവളർത്തൽ കേന്ദ്രമായി മാറി. ടെറസിന് മുകളിൽ വെള്ളം കെട്ടിക്കിടക്കുന്നു. ഇതിൽ പുല്ലും ചെറുചെടികളും വളർന്നുനിൽക്കുന്നു. മരങ്ങളുടെ ഇലകളും മറ്റും ഇതിൽ അളിഞ്ഞ് കിടക്കുന്നു. എല്ലാംകൊണ്ടും കൊതുകുകൾക്ക് പെരുകാൻ അനുകൂലസാഹചര്യം. വെച്ചൂച്ചിറ-മന്ദമരുതി റോഡരികിലാണ് ബൂസ്റ്റിങ് സ്‌റ്റേഷൻ കെട്ടിടം. സമീപത്തെല്ലാം വീടുകളുമുണ്ട്. ടെറസിൽ വെള്ളം കെട്ടികിടക്കാൻ തുടങ്ങിയപ്പോൾമുതൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ടെന്ന് സമീപവാസികൾ പറയുന്നു. ഇപ്പോൾ പുല്ലും വളർന്നു. ആരുംതിരിഞ്ഞുനോക്കിയിട്ടില്ല. ദിവസവും വെള്ളം പമ്പ് ചെയ്യാൻ ജീവനക്കാർ എത്തുന്നുണ്ട്. ജല അതോറിറ്റി ഓഫീസിൽ അറിയിച്ചിട്ടുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാന യാത്രകളുടെ സുരക്ഷ ആശങ്കയിൽ; രാജ്യത്ത് സാങ്കേതിക തകരാറുകൾ വർദ്ധിക്കുന്നതായി ഔദ്യോഗിക കണക്കുകൾ

0
ഡൽഹി: രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നതായി...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

മഹാരാഷ്ട്രയിൽ ഹോസ്റ്റലിൽ കിടന്നുറങ്ങുകയായിരുന്ന ആറ് വിദ്യാർത്ഥികൾക്ക് പാമ്പുകടിയേറ്റു; മൂന്നു പെൺകുട്ടികൾ മരിച്ചു, ഒരാളുടെ നില...

0
ഗഡ്ചിരോളി: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആദിവാസി വിഭാഗത്തിൽപെട്ട...

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി

0
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്ന് കായലിൽ വീണ തൊഴിലാളിയെ കാണാതായി....