മുല്ലപ്പെരിയാർ മരം മുറി – ‘നവംബര്‍ ഒന്നിന് യോഗം നടന്നതായി അറിയില്ല ; നിലപാടിലുറച്ച് റോഷി അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുല്ലപ്പെരിയാർ പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ. ‘നവംബർ ഒന്നിന് യോഗം ചേർന്നതായി ഞാൻ അറിഞ്ഞിട്ടില്ല. ജലവിഭവ വകുപ്പ് ഓഫീസിലും അറിയില്ല. അത്തരം യോഗം ഇല്ല എന്നാണ് അഡീഷനൽ ചീഫ് സെക്രട്ടറി പറഞ്ഞത്. അഡീഷനൽ ചീഫ് സെക്രട്ടറിയെ സംരക്ഷിക്കേണ്ട ബാധ്യത എനിക്കില്ല. ഒന്നാം തീയതി യോഗം ചേർന്നിട്ടില്ല. മുല്ലപ്പെരിയാർ വിഷയം യോഗത്തിൽ ചർച്ച ആയിട്ടില്ല. യോഗം ചേരുന്നതിന് പ്രശ്നമില്ല.

തീരുമാനം എടുക്കുന്നതിലാണ് പ്രശ്നം. അനുമതി നൽകിയ ഉത്തരവിൽ എവിടെയെങ്കിലും ജലവിഭവ വകുപ്പിന്റെ പേരുണ്ടെങ്കിൽ കാണിക്കട്ടെ. നവംബർ 17ന് യോഗം ചേർന്ന കാര്യം ഞാൻ എവിടെയും നിഷേധിച്ചിട്ടില്ല. മരം മുറിക്കൽ തീരുമാനം ആ യോഗത്തിൽ എടുത്തിട്ടില്ല. മുല്ലപ്പെരിയാർ വിഷയം തമിഴ്നാട് ഉന്നയിച്ചു. എന്നാൽ ഫോർമൽ ആപ്ലിക്കേഷൻ സമർപ്പിച്ചിട്ടില്ല.’– റോഷി അഗസ്റ്റിൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...